ഭക്ഷ്യധാന്യ കിറ്റ് തൊട്ടടുത്ത റേഷൻ കടയിൽ നിന്നും എങ്ങനെ വാങ്ങാൻ കഴിയും

0
134

കോവിഡ് 19 മൂലമുണ്ടായ കഷ്ടനഷ്ടങ്ങൾ കാരണം ജനങ്ങൾക്ക് പുറത്തിറങ്ങി ദൂരെയുള്ള റേഷൻ കടയിൽ പോവാനുള്ള പ്രയാസം കണക്കിലെടുത്ത്കൊണ്ട് കേരളാ ഗവണ്മെന്റ് ഏർപ്പെടുത്തിയ പുതിയ സൗകര്യമാണ് റേഷൻ കട വഴിയുള്ള 1000 രൂപ മതിപ്പു വിലയുള്ള ഭക്ഷ്യധാന്യ കിറ്റ്.

ചിലപ്പോൾ സ്വന്തം റേഷൻ കട ദൂരെ ആയിരിക്കാം അത്തരക്കാർക്ക് താഴെ കൊടുത്ത ഫോം പൂരിപ്പിച്ചു ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രധിനിധി / വാർഡ് മെമ്പർ / കൗൺസിലർ സത്യവാങ്‌മൂലത്തിൽ സാക്ഷ്യപ്പെടുതിയതിനു ശേഷം നിലവിൽ അടുത്തുള്ള റേഷൻ കടയിൽ നിന്ന് തന്നെ കിറ്റ് വാങ്ങിക്കാം അതിനായി ഫോം ഡൌൺലോഡ് ചെയ്യുക

Ration Kit Declaration form

LEAVE A REPLY

Please enter your comment!
Please enter your name here