പ്രവാസി അസ്സിസ്റ്റൻസ് കോവിഡ് 19

0
309

Apply online: click here

01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ മാത്രം) രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുന്നു.

മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക.

click here

താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് (എന്‍. ആര്‍. ഐ അക്കൗണ്ട് ഒഴിവാക്കുക) അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).


മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ രേഖകളുടെയും വ്യക്തമായ ഫോട്ടോ / സ്കാന്‍ ചെയ്ത പകര്‍പ്പ് തയ്യാറാക്കിയതിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക.

—————

അപ്‌ലോഡ് ചൈയ്യണ്ട പേജുകളുടെ ഡീറ്റെയിൽസ് താഴെ കൊടുത്തിട്ടുണ്ട് …. ഇവയൊക്കെ ആദ്യമേ എടുത്തു വെക്കുക

 

LEAVE A REPLY

Please enter your comment!
Please enter your name here